കാലമേ നീയേകിയ അകലമാണ്...
ഈ പ്രണയത്തെ ഇത്രയും തീവ്രമാക്കുന്നത്.....
അകന്നിരിക്കുമ്പോൾ
കൂട്ടു വരുന്നതത്രയും നിൻ ഓർമ്മകൾ....
അടുക്കുവാൻ, കൂടുതൽ
അടുക്കുവാൻ വേണ്ടിയുള്ള കാത്തിരിപ്പ്....
ഒറ്റയാകുമ്പോഴെ ഓര്‍മ്മകള്‍ കൂട്ടിനെത്തൂ...
പലതും മറന്നുപോകാതിരിക്കാന്‍
ചിലപ്പോഴൊക്കെ ഒറ്റയാകുന്നതും നല്ലതാ.....
No comments:
Post a Comment