Sunday 16 October 2016

നിനക്കായ്

താളില്‍ നിന്നെ വര്‍ണ്ണിക്കാന്‍
കുറിക്കുന്ന വരികള്‍
എന്നും മനോഹരമെങ്കില്‍
മനതാരില്‍
നിനക്കായ്
കുറിച്ചിട്ട വരികള്‍
അതി മനോഹരം...!!!

No comments:

Post a Comment