നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ളതാണ് ജീവിതം
എത്രയോ വട്ടം പുനര്‍ജ്ജനിച്ചിരിക്കുന്നു ഞാന്‍ ഓര്‍മ്മയായും, നിലാവായും, സ്വപ്നമായും ഞാന്‍ തീര്‍ത്ത എന്‍റെ അക്ഷരച്ചെപ്പിന്‍റെ സ്പന്ദനത്തില്‍ !!
ഇനിയൊരു പുനര്‍ജ്ജനനം വേണ്ടെനിക്ക് !!
നിന്‍റെ ഓര്‍മ്മകളില്ലാതെ, നീയില്ലാതെ ഞാന്‍ എങ്ങനെ ഞാനാവും ... !!
No comments:
Post a Comment