Sunday, 3 June 2018

ഇല്ലെങ്കില്‍

ചുറ്റുമുള്ള നിറങ്ങളും, സുഗന്ധങ്ങളും അപൂര്‍വ്വ സൗന്ദര്യമായി തോന്നാനും അതെല്ലാം കണ്ടറിഞ്ഞാസ്വദിക്കാനും ഉള്ളില്‍ ഒരു പ്രണയം വേണം... ഓര്‍ത്താല്‍ ഒരു മൃദു മന്ദഹാസമേകുന്ന പ്രണയം... അതില്ലാത്തിടത്തോളം എല്ലാം സര്‍വ്വസാധാരണമായി തോന്നും... തൊട്ടടുത്തുള്ളതുപോലും കാണേണ്ട രീതിയില്‍ കാണാതേയും, കേള്‍ക്കേണ്ട രീതിയില്‍ കേള്‍ക്കാതേയും, അറിയാതേയും പോകും.”

No comments:

Post a Comment