കഴിയുന്നില്ല, ഇനിയുമെഴുതാൻ..
ഈ വേർപാട് വിവരിക്കുന്നത്
വാക്കുകൾക്കു അതിതമാണ്.....
പുറത്തേക്കു ഒഴുകാൻ നിൽക്കുന്ന
വാക്കുകളെ തുറന്ന് വിട്ടാൽ..
എന്നിലെ ഭ്രാന്ത് മൂർച്‌ഛിച്ചതായി കണക്കാക്കപ്പെടും..
എന്റെ അസ്തിത്വത്തിനു ബലക്ഷയം സംഭവിച്ചിരിക്കുന്നു....
പതിയെ പൊടിഞ്ഞു മണ്ണോടു ചേരുന്ന പോലെ.....
No comments:
Post a Comment