നല്ല നല്ല ഓർമകൾ പലപ്പോഴും നല്ലൊരുഭാഗം സന്തോഷത്തിന്‍റെയും ഉറവിടമാകുന്നത്... അതുകൊണ്ടുതന്നെ നാളെയും അത്തരം നിമിഷങ്ങളുണ്ടാകാനായുള്ള ശ്രമമാണ് ഇന്നത്തെ ഓരോ പ്രവര്‍ത്തിയും... അങ്ങനെ സ്വയം സൃഷ്ട്ടിക്കുന്ന സന്തോഷവും, സമാധാനവും മറ്റാര്‍ക്കും നിഷേധിക്കാനോ നശിപ്പിക്കാനോ കഴിയാത്തതാണെന്നതാണ് അതിന്‍റെ പ്രത്യേകത...”
No comments:
Post a Comment