നീ എന്നിലെക്കെറിഞ്ഞ ഓരോ മഴത്തുള്ളിയും
ഞാന്‍ പിന്നെയും ഹൃദയാകാശത്തില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്
എന്റെ കിനാവിൽ നിന്നെ കുറിച്ചുള്ളഒരായിരം കഥകള്‍
ഓര്‍മ്മകളില്‍ ഇന്നും
ആരും കാണാതെ
പെറ്റും പെരുകുന്നുണ്ട്
ഞാന്‍ മരിക്കുമ്പോള്‍ മാത്രം
എന്നില്‍ നിന്നും പെയ്ത് തീരാത്ത
ഒരായിരം മഴത്തുള്ളികളുടെ
ഓര്‍മകള്‍
No comments:
Post a Comment