നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ളതാണ് ജീവിതം
Wednesday, 19 October 2016
മറക്കില്ല നിന്നെ
മറന്ന് പിരിയാനല്ല ഞാൻ നിന്നെസ്നേഹിച്ചത്....മറിച്ച് പിരിയും വരെ നേഞ്ചോട്ചേർക്കാൻ തന്നെയാണ്...മറക്കില്ല നിന്നെ ഞാനീജന്മത്തിലൊരിക്കലും..മറക്കു മൊരുനാൾ സഖീനിന്നെ ഞാൻ....അന്നെൻ മുഖം വെള്ളകൊണ്ട് മൂടപ്പെടും
No comments:
Post a Comment