Sunday, 16 October 2016

ഒരിക്കൽ കൂടി

പാതിരാമഴയത്ത് നനഞ്ഞ് പോയ രാക്കിളിതൻ വിരഹാർദ്ദ ഗാനം നീ കേട്ടീല്ലയോ സഖീ...... എന്നിട്ടുമെന്തേ.. നിൻ മിഴികൾ നിറയുന്നു... മുഖം വാടുന്നൂ.... നിൻ ചാരത്തണയാൻ ഈയുള്ളവൻ എത്ര മാത്രം കൊതിക്കുന്നുവെന്ന് പറയേണ്ടതില്ലല്ലോ... നിൻ പാൽ പുഞ്ചിരി തൂകിയാലും എനിക്ക്..വേണ്ടി മാത്രം
ഒരിക്കൽ കൂടി.......

No comments:

Post a Comment