നിൻ ഉള്ളിൽ മുളപൊട്ടി നിൽക്കുന്ന അനേകായിരം ഇഷ്ടങ്ങളുണ്ട്..............
അതെല്ലാം എന്നോട് ചൊല്ലുവാൻ നിനക്കാഗ്രഹവുമുണ്ട്..... എന്നിട്ടുമെന്തേ മൗനമായ് നില്പൂ നീ
....
എന്റെ വാക്കുകൾക്ക് നിൻ ഹൃദയ മുരളികയെ തോട്ടുണർത്താൻ കഴിയുമെന്നുള്ള തോന്നൽ നിന്നിൽ പ്രതീക്ഷയുടെ പുതു ലോകം തുറക്കുന്നില്ലയോ....
എന്നിട്ടുമേന്തേ തല താഴ്ത്തി നില്പൂ ......
മഴ തരും കുളിർക്കണങ്ങൾ നിൻ അധരങ്ങളെ ഈറനണിയിക്കുമ്പോൾ എൻ വിരൽ സ്പർശമേറ്റുവാങ്ങാൻ നീ കൊതിക്കുന്നില്ലയോ....
എന്നിട്ടുമെന്തേ കുയിൽ നാദംപോലുള്ള നിൻ ശബ്ദ സങ്കീർത്തനങ്ങൾ എൻ കാതുകൾക്ക് സമ്മാനിക്കാത്തതെൻ പോയ് മറയുന്നു നീ.............................

No comments:
Post a Comment