Sunday, 16 October 2016

മനുഷ്യ മനസ്സുകൾ

                         കൊഴിഞ്ഞു വീഴുന്ന കരിയിലകൾ പോലെയാണ് ഇന്നത്തെ സ്നേഹ ബന്ധങ്ങളിൽ പലതും........ സമയത്തിനും............ കാലത്തിനും............ അനുസരിച്ച്.............. ഇന്ന് സ്നേഹ ബന്ധത്തിൻറെ ആഴത്തിന്.......... വിള്ളൽ വീഴുന്നു............ സമയം ഏറെ പിന്നിടുമ്പോൾ............ കാലത്തിൻറെ ഒഴുക്കിൽ പെട്ട് സ്‌നേഹത്തിൻറെ  ഊഷ്മളതയ്ക്ക്.......... കേടുപാടുകൾ സംഭവിക്കുന്നു........... ആദ്യം തോന്നുന്ന ഇഷ്ടം പിന്നീടെപ്പഴോ എവിടെയൊക്കെയോ വെച്ച് മറന്നു പോകുന്നു........... ആത്മാർത്ഥ സ്നേഹത്തെ വെറും തമാശയുടെ ഗണത്തിൽ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ സമൂഹം......... അത് ചിലപ്പോൾ പ്രണയ ബന്ധമോ......... സുഹൃത്ത് ബന്ധമോ ആകാം....... സ്നേഹ ബന്ധത്തിൻറെ ശവപ്പറമ്പ് ആണ് ഇന്നത്തെ ചില മനുഷ്യ മനസ്സുകൾ..........

No comments:

Post a Comment