നിനക്കായ് ഞാൻ തീർത്തൊരു കൊട്ടാരത്തിൽ അല്ല നിന്നെ ഞാൻ കാത്തിരുന്നത്.....
നിനക്കായ് തീർത്ത ഓലക്കുടിൽ ചാരെ ആയിരുന്നു
സഖി നിനക്കെന്റെ മനസ്സിന്റെ പടിവാതിൽ തുറന്നത്.....
നീ എന്നിൽ പ്രതീക്ഷയും പേറി നീങ്ങാൻ ശ്രമിച്ചപ്പോൾ അറിയാതെ എൻ കണ്ണ് നിറഞ്ഞതെന്നും നിനക്കായ് മാത്രമായിരുന്നു
No comments:
Post a Comment