Sunday, 16 October 2016

പ്രണയം

പ്രണയം ദിവ്യമാണ് ...കാലങ്ങള്‍ കടന്നുപോയാലും മായാത്ത ഓര്‍മയായി മനസ്സില്‍ തങ്ങുന്ന ഒരു അത്ഭുത പ്രതിഭാസം ആണ്...ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ മറ്റെന്തു അനുഭൂതികളിലൂടെ കടന്നുപോയാലും അതെല്ലാം വൃഥവിലാണ് ..അതാണ് പ്രണയത്തിന്റെ മാസ്മരികത

No comments:

Post a Comment