നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ളതാണ് ജീവിതം
Sunday, 16 October 2016
ഒരു നിമിഷം
ഒറ്റപ്പെടുന്നു എന്ന് നിനക്ക് എന്നെങ്കിലും തോന്നുന്ന ആ
ഒരു നിമിഷം ..... അന്ന് മാത്രം നി ഒന്ന് തിരിഞ്ഞ് നോക്കണം നീ ഒറ്റപ്പെട്ടു പോയ ആ വഴിയിൽ നിനക്ക് പിന്നിലായ് ഞാനുണ്ടാകും .....
No comments:
Post a Comment