ആൾക്കൂട്ടത്തിൽ നിന്റെ കൈ കോർത്ത് മുറുക്കി പിടിച്ചു അഹങ്കാരത്തോടെ നടക്കണം . . .ആ അഹങ്കാരം എന്റെ പ്രണയമാണ് , . .
ചൂട് ചായയോടൊപ്പം മഴ ആസ്വതിക്കുമ്പോൾ എന്റെ അനുവാദത്തിനു കാത്തുനിൽക്കാതെ എന്നെ പുൽകണം . .
നിന്റെ സാമിപ്യം എന്റെ പ്രണയമാണ് . . . .
.എന്റെ പ്രണയം
നിന്റെ അരികിൽ ഒരു പൂച്ചകുഞ്ഞിനെ പോലെ ചൂട് പറ്റി കിടക്കുമ്പോൾ വാത്സല്യത്തോടെ എന്നെ നോക്കണം

No comments:
Post a Comment