Sunday, 13 November 2016

അവളെ ആദ്യമായി കണ്ടൂ

“രാവിലെ ആ വരാന്തയില്‍ നിന്നുകൊണ്ട്  പുതുമഴയെ വെറുതെ അങ്ങനെ നോക്കി നില്‍ക്കവേ... ആ നനുത്ത മഴത്തുള്ളികള്‍ക്കിടയിലൂടെ അന്ന് ഞാന്‍ അവളെ ആദ്യമായി കണ്ടൂ... കൂട്ടുകാരിക്കൊപ്പം ഒരു കുടകീഴില്‍ മഴ നനയാതെ വരികയായിരുന്നു അവള്‍... ആ നിമിഷങ്ങളില്‍ ആരോരുമറിയാതെ, ഞാന്‍ പോലുമറിയാതെ ഒരു രാത്രിമഴ പോല്‍ അന്നവള്‍ എന്നില്‍ പെയ്തിറങ്ങി... പിന്നെ അവളെ കാണാന്‍ വേണ്ടിയായിരുന്നു എന്‍റെ ഓരോ പകലും...”

No comments:

Post a Comment