Wednesday, 23 November 2016

അവള്‍

"പുഞ്ചിരിയുടെ ഒരു വസന്തകാലം എനിക്ക്
സമ്മാനിച്ച് എന്നിലേക്ക് വന്നിറങ്ങിയ ഒരു
വസന്തം ആയിരുന്നു അവള്‍
. എന്നിലെ സ്നേഹത്തെ എനിക്ക് കാട്ടിത്തന്ന
എന്റെ പെണ്ണ് .എനിക്ക് കിട്ടിയ വില പറയാന്‍ കഴിയാത്ത ഒരു നിധി .

No comments:

Post a Comment