Tuesday, 8 November 2016

പ്രിയപെട്ട കാവ്യം

ഈ ലോകത്ത്‌ എനിക്കും എന്റെ വരികൾക്കും..
ഏറ്റവും പ്രിയപെട്ട കാവ്യം നീ മാത്രമാണു.....
നീ ഇല്ലയെങ്കിൽ എൻ തൂലിക പോലും നിശ്ചലം ...
ഞാൻ എഴുതുന്ന വരികളിൽ മാത്രമല്ല...
എന്റെ ഹൃദയവും നീ തന്നെ ..
നീ ഇല്ലെങ്കിൽ ഞാൻ ഇല്ല എന്നത് നീ മനസിലാക്കുന്നില്ല ....
നാളെ ഞാൻ ഇല്ലാണ്ട് ആകുമ്പോൾ നിനക്ക് ആ സത്യം ഉൾക്കൊള്ളും..
പക്ഷേ അപ്പോൾ ഞാൻ ഉണ്ടാകില്ല...
 

No comments:

Post a Comment