ഇന്ന് ആദ്യമായി അവളുടെ കണ്ണുനിറയുന്നത് കണ്ടു ..............!
എന്റെ വാക്കുകൾ അവളെ ഇത്ര വേദനിപ്പിക്കുമെന്ന് അറിഞ്ഞില്ല ............!
പെണ്ണേ ... നിന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞ ഓരോ കണ്ണുനീർ തുള്ളികൾക്ക് പകരം വെക്കാൻ ഇന്നെന്റെ കൈയ്യിൽ ഈ ജീവിതമേ ബാക്കിയുള്ളൂ ...............!
ഞാൻ ഇന്നോളം സ്നേഹിച്ച ഈ പൂർണ നിലാവിനെ സാക്ഷിയായി പറയുവാ .............,
ഇനി നിന്റെ കണ്ണുകളെ നനയുവാൻ ഞാൻ സമ്മതിക്കില്ല ................!!!
നിന്റെ ചുണ്ടുകളെ നക്ഷത്രങ്ങളെ പോലെ ഞാൻ പ്രകാശിപ്പിക്കും. ..........!!!
No comments:
Post a Comment