നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ളതാണ് ജീവിതം
Wednesday, 23 November 2016
മറക്കില്ല
അന്ന് കാണാൻ കൊതിച്ചത് നിന്റെ മുഖമാണെങ്കിൽ
ഇന്ന് എഴുതാൻ പഠിച്ചത് ആ ഓർമ്മകളാണ്
എഴുതിയ വരികൾക്ക് ഓർമ്മകളോളം പഴക്കം ഉണ്ടെങ്കിൽ മറക്കില്ല നീ തന്ന ഓർമ്മകൾ ഞാൻ
മണ്ണടിയുംവരെ
No comments:
Post a Comment