Sunday, 13 November 2016

കൗമാരം

മനസ്സിലെ നിറങ്ങള്‍ക്കെല്ലാം നിറം കൂടുന്ന, എല്ലാ ശബ്ദവും സംഗീതമാകുന്ന കാലം... ഈ മനസ്സിലെ ഇഷ്ട്ടം എന്നു പറയുന്നത് സായിപ്പ് പറയും പോലെ “ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്” ഒന്നൊല്ലാ... കളികൂട്ടുകാരായ ആണ്‍കുട്ടിയും പെണ്‍ക്കുട്ടിയും പതിയെ തിരിച്ചറിയുകയാണ് ഒരാള്‍ക്ക് മറ്റെയാളിനോടുള്ള കൗതുകം അത് പിന്നെ ഇഷ്ട്ടമാകുന്നു... ഒടുവില്‍ കാലം അതിനെ അനുരാഗം എന്ന അനുഭൂതിയാക്കി മാറ്റുന്നു...”

No comments:

Post a Comment