കാണുമ്പോള്‍ പറയാന്‍ ഒരുകൂട്ടം ഞാന്‍ എന്‍റെ ഉള്ളില്‍ കരുതിവച്ചു... എന്നാല്‍ തമ്മില്‍ കണ്ട് സംസാരിച്ചപ്പോഴെല്ലാം അതുമാത്രം ഞാന്‍ അവളോട് പറയാന്‍ മടിച്ചു... പിന്നെയും അടുത്തുകണ്ട ഏതോ നിമിഷങ്ങളില്‍ കണ്ണുകള്‍ തമ്മില്‍ പറഞ്ഞു എല്ലാം... അതങ്ങനെ മറ്റാരുമറിയാതെ... എല്ലാം... എല്ലാം... ”
No comments:
Post a Comment