“തോന്നുമ്പോഴെല്ലാം വെറുതെ അങ്ങനെ തല്ലുപിടിക്കാനും... ശല്യം ചെയ്യാനും... ദേഷ്യം പിടിപ്പിക്കാനും പറ്റിയ ഒരാളു വേണം... ഞാന്‍ എന്നും എവിടെയും തിരയാറുണ്ട് അങ്ങനെ ഒരാളെ... അതിലൊരു സുഖമുണ്ട്... ഒരു സന്തോഷമുണ്ട്... ആ സാന്നിദ്ധ്യം തരുന്ന ഒരു പോസിറ്റീവ് എനര്‍ജിയുണ്ട്... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അങ്ങനെ ഒരാളെ ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ... ചിലപ്പോ അത് എന്‍റെ നിഴലിനെയാകാം... അതലെങ്കില്‍ എന്‍റെ ഹൃദയം കവര്‍ന്നവളെയാകാം... അതുമല്ലെങ്കില്‍ പിന്നെ വേറെ ആരോ ഒരാളെ...”
No comments:
Post a Comment