Tuesday, 15 November 2016

പുതുവസന്തമായ്

ഇന്നീ കരിനിഴൽ പടർന്ന താഴ്വരകളിൽ 
തേടി ഞാൻ നിന്നെയീ അന്ധകാരങ്ങളിൽ 
വീ ണ്ടും തളിർക്കുമോ കൊഴിഞ്ഞൊ രീ 
പാഴ് മരങ്ങളും 
ജന്മങ്ങളേറെ കാത്തു വെച്ചൊ രെൻ 
സ്വപ്നവും 
മൂകമാ മീ താഴ്വവരയിൽ 
നിഴലുകൾ മാത്രമെ ൻ കൂട്ടിനായ് 
വന്നുവോ 
മരങ്ങളും പെയ്യുമീ ശരത്കാല രാവുകൾ 
ദൂരെയാസ്വപ്നത്തിൻ 
ചിറകടികേട്ടുവോ 
എന്റെ കൺകോണുകൾ 
മിഴിനീർ മറയ്ക്കുമ്പോൾ 
പുഞ്ചിരിക്കുമോ നീയെന്നിൽ വീണ്ടു° 
ഒരു പുതുവസന്തമായ്

No comments:

Post a Comment