നമ്മൾ ഒരുമിച്ചു നടന്ന വഴികൾ......
നമ്മൾ ഒരുമിച്ചു കണ്ട കിനാവുകൾ....
എല്ലാം എത്ര എളുപ്പം നടന്നകലുന്നു.....
തിരിച്ചു വരവില്ലന്നറിയാം എന്നാലും ഓർക്കുന്നു...
ഞാൻ ഈ വഴിയെയും നമ്മുടെ പ്രണയത്തെയും...
നന്മകൾ നിറയട്ടെ...... പരിഭവം ഇല്ലെനിക്ക്..... പരാതിയും ഇല്ല

No comments:
Post a Comment